പേരാവൂര്‍:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി
വ്യാപാരികളും ഓട്ടോ തൊഴിലാളികളും സംയുക്തമായി പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പായസവിതരണം നടത്തി.രാജന്‍ ഫെമിന, അനൂപ് ,ദീപ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.