
ഇരിട്ടി:കാട്ടുപന്നി കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. ഇരിട്ടി – പേരാവൂര്‍റൂട്ടില്‍ ഹാജി റോഡില്‍ വച്ചായിരുന്നു സംഭവം.പരിക്കേറ്റ കാക്കയങ്ങാട് പാലാ അങ്ങാടിച്ചാല്‍ സ്വദേശി പി ജിജിയെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനാണ് പരിക്ക്.














