ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.