Hivision Channel

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷാ വീഴ്ച; 10 മാനുകള്‍ ചത്തു

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകള്‍ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Leave a Comment

Your email address will not be published. Required fields are marked *