Hivision Channel

ഐ.ഐ.എം.എ എല്‍ പി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം

ഇരിട്ടി :ഐ.ഐ.എം. എ എല്‍ പി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി കെ സത്യന്‍ നിര്‍വഹിച്ചു. മുസ്തഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബിപിസി നിഷാന്ത്,മാനേജര്‍ അബ്ദുള്ള ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ഹാജി, ട്രഷറര്‍ ഇബ്രാഹീം മുണ്ടേരി മാനേജ്‌മെന്റ് പ്രതിനിധികളായ അറഫ മുസ്തഫ, മുന്‍ പ്രധാന അധ്യാപകരായ സോളി ഫ്രാന്‍സിസ്, സദാനന്ദന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീജേഷ് മാസ്റ്റര്‍,
പി. ടി എ പ്രസിഡണ്ട് നജ്മുദ്ദീന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റഹീന എംപി, അഷ്‌കര്‍ അലി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *