
ഇരിട്ടി:സീനിയര്‍ ചേമ്പറിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ ചേമ്പറിന്റെ പുതിയ ലീജിയന്‍ സംഘടന ദേശീയ പ്രസിഡന്റ് എം ആര്‍ ജയേഷാ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സീനിയര്‍ ചേമ്പര്‍ പ്രസിഡന്റ് ജോയ് പടിയൂര്‍ അധ്യക്ഷനായി.
പുതിയ അംഗങ്ങള്‍ക്ക് ദേശീയ വൈസ് പ്രസിഡന്റ് അനൂപ് കേളോത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
ദേശീയ സെക്രട്ടറി ജനറല്‍ എം വാസുദേവന്‍, ദേശീയ ട്രഷറര്‍ സമ്പത്ത് കുമാര്‍, ദേശീയ സമിതി അംഗങ്ങളായ പ്രതീപ് പ്രതിഭ, ഡോ ജി ശിവരാമകൃഷ്ണന്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ പി കെ ആന്റണി,എ കെ ഹസ്സന്‍,നിര്‍മ്മല്‍ വിദ്യാധരന്‍, ഷജിത് ശിവപുരം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ :
നിര്‍മ്മല്‍ വിദ്യാദരന്‍ – പ്രസിഡന്റ്
കെ രമേശ് ബാബു – വൈസ് പ്രസിഡന്റ്
ഷജിത് ശിവപുരം – സെക്രട്ടറി
ജയരാജ് സി വി- ജോ സെക്രട്ടറി
കുഞ്ഞികൃഷ്ണന്‍
കെ എ- ട്രഷറര്‍














