
കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങള്‍, സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജില്ലാതല ഹെല്‍പ് ഡെസ്‌കില്‍ വിളിക്കാം. ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 8281264764, 04972941299
കണ്ണൂര്‍ എല്‍ എസ് ജി ഡി ജൂനിയര്‍ സൂപ്രണ്ട് എസ്.സി സാദിക് സൂപ്പര്‍വൈസറായ ഹെല്‍പ് ഡെസ്‌ക്കില്‍ (മൊബൈല്‍: 9446836311), എല്‍ എസ് ജി ഡി ക്ലാര്‍ക്ക്മാരായ പി.പി സുജിത്ത്, എം.കെ സോന, ഓഫീസ് അറ്റന്‍ഡന്റ് കെ സോന എന്നിവര്‍ അംഗങ്ങളായിപ്രവര്‍ത്തിക്കും.














