സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മൂന്നാം തവണയും ഉയര്‍ന്നു. പവന് 720 രൂപയാണ് വൈകുന്നേരത്തെ വര്‍ദ്ധനവ്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വര്‍ണവില 98,000 കടന്നു. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 98,400 രൂപയാണ്.