Hivision Channel

കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തീപിടിത്തം;തീ നിയന്ത്രണ വിധേയമെങ്കിലും പൂര്‍ണ്ണമായും അണഞ്ഞില്ല

കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തീപിടിത്തം.തീ നിയന്ത്രണ വിധേയമെങ്കിലും പൂര്‍ണ്ണമായും അണഞ്ഞില്ല.കണ്ടിക്കല്‍ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചക്കാണ് തീ പടര്‍ന്നത് . പൂര്‍ണ്ണതോതില്‍ തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് തീവ്ര ശ്രമം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *