Hivision Channel

കേളകം പ്രസ്ഫോറം 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേളകം:കേളകം പ്രസ്ഫോറം 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി എം.ജെ റോബിനെയും സെക്രട്ടറിയായി സജീവ് നായരെയും ട്രഷറര്‍ ആയി ജോയ് ജോസഫിനെയും തിരഞ്ഞെടുത്തു.യോഗത്തില്‍ അബ്ദുള്‍ അസീസ്,ഷെറിന്‍ ഷിബു ഫിലിപ്പ്,അജയ്,രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *