Hivision Channel

വി. ഷിജിത്ത് കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍

കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാനായി സി.പി.എമ്മിലെ വി. ഷിജിത്തിനെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന
വോട്ടെടുപ്പില്‍ വി. ഷിജിത്തിന് 24 വോട്ടും
കോണ്‍ഗ്രസിലെ പി.കെ സതീശന് മൂന്ന് വോട്ടും ലഭിച്ചു. രണ്ട് പേര്‍ എത്തിയില്ല.

Leave a Comment

Your email address will not be published. Required fields are marked *