Hivision Channel

വലിയപറമ്പിന്‍കരി അംഗന്‍വാടി -കുരിശുപള്ളി റോഡ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി:പേരാവൂര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച വലിയപറമ്പിന്‍കരി അംഗന്‍വാടി -കുരിശുപള്ളി റോഡ്
സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം കണ്ടത്തില്‍,വൈസ് പ്രസിഡന്റ് കെ സി ചാക്കോ, വാര്‍ഡ് മെമ്പര്‍ ഷെമിന , മേഴ്സി,ജോസ് കുഞ്ഞുതടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *