Hivision Channel

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ സിപിഐഎം നാളെ കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ നാളെ കരിദിനം ആചരിക്കാന്‍ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *