Hivision Channel

പ്രശാന്തിനായി കൈകോര്‍ക്കാം

ഇരിട്ടി:വിളമന കരിവണ്ണൂരിലെ കെ പി പ്രശാന്ത് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലാണ്.പ്രശാന്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഭാരിച്ച ചികിത്സ ചെലവ് നിര്‍വഹിക്കാന്‍ കുടുംബത്തിന് സാധിക്കാത്ത അവസ്ഥയാണ്.പ്രശാന്തിന്റെ ചികിത്സക്കായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. എന്‍ അശോകന്‍ (ചെയര്‍മാന്‍), എം എസ് അമര്‍ജിത്ത് (കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. സഹായങ്ങള്‍ ഇരിട്ടി ആക്‌സിസ് ബാങ്കില്‍ കമ്മിറ്റിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ട് വഴിയോ 9544216280 എന്ന ഫോണ്‍ നമ്പറില്‍ ജിപേ മുഖേനയോ അയക്കണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു.അക്കൗണ്ട് നമ്പര്‍: 925010047023924 ഐഎഫ്എസ്സി. യുടിഐബി0004146.

Leave a Comment

Your email address will not be published. Required fields are marked *