ഇരിട്ടി:എസ്. കെ. എസ്. എസ്. എഫ് പയഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ 37ാമത് സ്ഥാപക ദിനം ആചരിച്ചു.ഖുബൈബ് ഹുദവി പതാക ഉയര്‍ത്തി.റുമീസ് പി വി, റഹീം സി പി,റാഷിദ് ടി പി, സഫീര്‍ സി കെ, മുസ്തഫ സി , വാഹിദ് ടി പി, മുഹ്‌സിന്‍ കെ ടി എന്നിവര്‍ സംബന്ധിച്ചു.