Hivision Channel

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്.
പവന് 2320 രൂപ വര്‍ധിച്ച് പവന് 1,20,800 രൂപയായി.ഇത്രയും രൂപ ഒറ്റയടിക്ക് ഈ മാസം ഉയരുന്നത് ആദ്യമാണ്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ വലിയ മുന്നേറ്റവും വലിയ ഇടിവും കണ്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *