കൊട്ടിയൂര്‍:ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ചേംബര്‍ പ്രസിഡന്റ് സി.കെ വിനോദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എം ഷിന്റോ ,ടി.പി ഷാജി, കെ.പി സരസ്സന്‍ എന്നിവര്‍ സംസാരിച്ചു .തുടര്‍ന്ന് ഓണ സദ്യയും, അംഗങ്ങള്‍ക്ക് ഓണകിറ്റും നല്‍കി.