ഇരിട്ടി: തന്തോട് ജീവനം സിദ്ധി ആയുഷ് പോളി ക്ലിനിക്ക് ആന്‍ഡ് മെഡിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബേബി തോലാനി, വത്സന്‍ തില്ലങ്കേരി, പ്രശാന്ത് എടക്കാനം, സുശീല്‍ ബാബു, ബെന്നി തോമസ്, ഇബ്രാഹിം മുണ്ടേരി, തോമസ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.