Hivision Channel

ഏഷ്യാനെറ്റ് ന്യൂസ് – ലെന്‍സ്‌ഫെഡ് എഞ്ചിനീയര്‍ അവാര്‍ഡ് തിളക്കത്തില്‍ മലയാളി എഞ്ചിനീയര്‍

കാസര്‍ഗോഡ് പാണത്തൂരിലെ മേരി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ ചാപ്പലിന്റെ ഗോഥിക് – നിയോ-ഗോഥിക് ശൈലിയിലുള്ള രൂപകല്‍പ്പനയ്ക്ക് മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗ് പ്രോജക്റ്റിലെ പ്രത്യേക ജൂറി അവാര്‍ഡ് ഇരിട്ടി ഗോഡ്‌സണ്‍ ബില്‍ഡ് ആന്‍ഡ് ഡെവലപ്പ് കണ്‍സള്‍ട്ടേഷന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റും ഡിസൈനറുമായ അമല്‍ ജോസിന് ലഭിച്ചു. 15.5 മീറ്റര്‍ ഉയരമുള്ള ടവറും പരിസ്ഥിതി സൗഹൃദമായ വെന്റിലേഷന്‍ സംവിധാനവും ഉള്ള ഈ നിര്‍മ്മിതി സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ് മികവിനുള്ള അംഗീകാരമാണ്.

Leave a Comment

Your email address will not be published. Required fields are marked *