ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഇരിട്ടി സി ഐ കെ ജെ ബിനോയി,എസ് ഐ എം പി ഷാജി,ജനമൈത്രി പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍,ജോഷി സെബാസ്റ്റ്യന്‍,ജമീല,എസ് ഐ ജീഷ്മ,എസ് ഐ ലിജിമോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.