ഇരിട്ടി:പായം ഗവ.യു പി സ്‌കൂളില്‍ ജല്‍ജീവന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ജലനിധി ക്ലബ് ഉദ്ഘാടനവും ഓസോണ്‍ദിന പതിപ്പ് പ്രകാശനവും പിടിഎ വൈസ് പ്രസിഡന്റ് ഷിതു കരിയാല്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജല്‍ജീവന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ ഡി ജോണ്‍ പദ്ധതി വിശദീകരണം നടത്തി.എസ് ആര്‍ ജി കണ്‍വീനര്‍ ഉമാദേവി പതിപ്പ് പ്രകാശനം നടത്തി.ഡസിന്‍മരിയ,സതീഷ്മാസ്റ്റര്‍,ശ്രീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികളുടെ ക്ലബ് രൂപീകരണവും നടന്നു.