ഡി വൈ എഫ് ഐ കാക്കയങ്ങാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ ജനകീയ കവചം നടത്തി.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.പ്രശോഭ് അധ്യക്ഷത വഹിച്ചു. സനീഷ്, എ. ഷിബു, വി വി വിനോദ്, സംഗീത് ഊവ്വാപ്പള്ളി, സുജീഷ് എന്നിവര്‍ സംസാരിച്ചു.