Hivision Channel

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. ഇന്നലെ 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരാഴ്ചയായി നേരിയ ഉയര്‍ച്ചയിലും താഴ്ചയിലുമായി സ്വര്‍ണവില ചാഞ്ചാടുന്നുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *