ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, കാമറിന്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ഞായര്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 25 ഞായര്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും.