Hivision Channel

കലോത്സവം രംഗോത്സവ് 2022

പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം രംഗോത്സവ് 2022 സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.ഓസ്റ്റിന്‍ ചക്കാംകുന്ന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വി.വി തോമസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, മദര്‍ പി.ടി.എ പ്രസിഡണ്ട് ലാലി ജോസ്, എം.ടി തോമസ്, ആന്‍തെരേസ്, ജൈജു എം ജോയി, സിസി ലൂക്കോസ്, ആന്‍തെരേസ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *