Hivision Channel

കാര്‍ അപകടത്തില്‍പ്പെട്ടു

ഇരിട്ടി: തന്തോട് കാര്‍ അപകടത്തില്‍പ്പെട്ടു. ഉളിക്കല്‍ ഭാഗത്ത് നിന്നും വന്ന കാര്‍ തളിപ്പറമ്പ് റോഡിലേക്ക് തിരിയുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി പോവുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ഇതുവഴി പോവുകയായിരുന്ന ചെങ്കല്‍ ലോറിയുടെ സഹായത്തോടെ കാര്‍ താഴ്ചയില്‍ നിന്നും പുറത്തെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *