Hivision Channel

ചിത്രകാര സംഗമം സംഘടിപ്പിച്ചു

ഇരിട്ടി: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റില്‍ ചിത്രകാര സംഗമം സംഘടിപ്പിച്ചു. ഇ എസ് സത്യന്‍ ഉദ്ഘാടനം ചെയ്തു. ജിഷ അശോകന്‍ അധ്യക്ഷത വഹിച്ചു. പി ശാംജിത്ത്, നിഖിലേഷ്, പി രസന്ത്, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *