
കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു.പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ.പോള്‍ വള്ളോപ്പിള്ളി, പി.ടി.എ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടന്‍, ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ആശ രാജേഷ്, എ.സി ബിജു,പി.എ ജെയ്‌സണ്‍, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.















