പേരാവൂര്‍: വേക്കളം എയ്ഡഡ് യു.പി സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ.പി ഗാന്ധി ജയന്തി സന്ദേശം നല്‍കി. കൂട്ടികളും അധ്യാപകരും ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.