Hivision Channel

ഗാന്ധി അനുസ്മരണം

പായം: ഗാന്ധിജയന്തിയോടനുബന്ധിച്ച് പായം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണം നടത്തി. റെയ്‌സ് കണിയാറക്കല്‍, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജോസുകുട്ടി തുണ്ടത്തില്‍ ബിജു കരിമാക്കി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *