Hivision Channel

മൗന ജാഥ

പേരാവൂര്‍: കോടിയേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സി പി ഐ എം പേരാവൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൗന ജാഥ നടത്തി. കെ.എ രജീഷ്, കെ സുധാകരന്‍, ശശീന്ദ്രന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *