
പേരാവൂര്‍: എ ശ്രീധരന്‍ 42-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പേരാവൂര്‍ എ.എസ് നഗറിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ശശീന്ദ്രന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ സുധാകന്‍, പി.വി പ്രഭാകരന്‍, കെ.എ രജീഷ്, ടി വിജയന്‍, ബാബു മാസ്റ്റര്‍, ജിജി ജോയി, ടി രഗിലാഷ്, രജീഷ് പി തുടങ്ങിയവര്‍ സംസാരിച്ചു.














