Hivision Channel

ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

ഇരിട്ടി: 90 പാക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. വിളക്കോട് സ്വദേശി തോട്ടത്തില്‍ സാദിഖിനെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്. വില്പ്പനയ്ക്കായി കൊണ്ടുവന്ന 90 ഓളം പാക്കറ്റ് ഹാന്‍സ്, കൂള്‍ ലിപ്പ് എന്നിവ സഹിതമാണ്
സാദിഖിനെ പിടികൂടിയത്. ഇരിട്ടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ജെ ബിനോയിയുടെ നേതൃത്വത്തില്‍ വിനീഷ്, മഹേഷ്, ഷിജോയ് എന്നിവര്‍ ചേര്‍ന്ന് ഇരിട്ടി ബസ്സ് സ്റ്റാന്റില്‍ വച്ചാണ് സാദിഖിനെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *