
അഹമ്മദാബാദില്‍ നടന്ന 36 മത് ദേശീയ ഗെയിംസില്‍ അമ്പെയ്ത്തില്‍ കേരളത്തിന് സ്വര്‍ണ്ണം. കൊട്ടിയൂര്‍ സ്വദേശിനി ആര്‍ച്ച ഉള്‍പ്പെടെയുള്ള ടീമാണ് അമ്പെയ്ത്തില്‍ മണിപ്പൂരിനെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടിയത്. വയനാട് സ്വദേശി മേഘന കൃഷ്ണ, തൃശ്ശൂര്‍ സ്വദേശിനികളായ കെ ജെ ജെസ്‌ന, എ.വി ഐശ്വര്യ എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.














