Hivision Channel

വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് കടന്നു.കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രങ്ങള്‍,സാംസ്‌കാരിക കേന്ദ്രങ്ങള്‍,ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു.

Leave a Comment

Your email address will not be published. Required fields are marked *