Hivision Channel

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം; നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ്

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ബജാജ് പ്ലാറ്റിന ബൈക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റിന്. ആഘോഷ കമ്മറ്റി ജനറല്‍ സെക്രട്ടറി കൂടത്തില്‍ ശ്രീകുമാര്‍, പ്രസിഡണ്ട് ഗംഗാധരന്‍ കോലംചിറ എന്നിവരില്‍ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റ് ആക്റ്റിംങ്ങ് പ്രസിഡന്റ് പ്രജിത്ത് പൊനോന്‍ ബൈക്കിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *