
വിളക്കോട്: അക്ഷയ കേന്ദ്രം ഡോ. വി ശിവദാസന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു അധ്യക്ഷത വഹിച്ചു. സി.എം മിഥുന് കൃഷ്ണ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി.വി വിനോദ്, വാര്‍ഡ് മെമ്പര്‍ ബി മിനി, കെ.വി റഷീദ്, കെ.വി ദിവാകരന്, പി.പി മുസ്തഫ, എം.കെ മുഹമ്മദ്,പി സിമി എന്നിവര്‍ സംബന്ധിച്ചു.














