Hivision Channel

ലഹരി വിരുദ്ധ ക്യാമ്പയിന്‍; ബോധവത്കരണ റാലിയും ക്ലാസ്സും

കണിച്ചാര്‍: ഡോ.പല്‍പ്പുമെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവത്കരണ റാലിയും ക്ലാസ്സും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലിയില്‍ പഞ്ചായത്ത് പ്രതിനിധികള്‍, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കാളികളയി.

Leave a Comment

Your email address will not be published. Required fields are marked *