Hivision Channel

പേരാവൂര്‍ കാര്‍മ്മല്‍ സെന്ററില്‍ കൃപ ഹോമിയോപതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

പേരാവൂര്‍: കാര്‍മ്മല്‍ സെന്ററില്‍ കൃപ ഹോമിയോപതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍,കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ചെങ്ങോം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി സന്തോഷ് നെടുങ്ങാട്ട് വെഞ്ചരിപ്പ് നടത്തി.മൗണ്ട് കാര്‍മല്‍ ആശ്രമം സുപ്പീരിയര്‍ ഫാ.മാത്യു മാന്തോട്ടം മുഖ്യാതിഥിയായി

Leave a Comment

Your email address will not be published. Required fields are marked *