
തില്ലങ്കേരി:കാവുംപടി സി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികമേള നടന്നു.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സി. നസീമ,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എറമു മാസ്റ്റര്‍,പ്രധാന അധ്യാപിക മിനി ജോസഫ് ,കായികാധ്യാപിക റസീന തുടങ്ങിയവര്‍ സംബന്ധിച്ചു.














