Hivision Channel

വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം

വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം. ഒരു പശുവിനെ കടുവ കൊന്നു. രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. കടുവയെ മയക്കു വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ടെത്തിയ നാട്ടുകാര്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ടാഴ്ചക്കിടെ പ്രദേശത്ത് കടുവ ആക്രമണത്തില്‍ ചത്തത് മൂന്ന് വളര്‍ത്തുമൃഗങ്ങളാണ്

Leave a Comment

Your email address will not be published. Required fields are marked *