
ജോസ് കെ. മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന്.തോമസ് ചാഴികാടന്, ഡോ. എന്‍.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയര്മാന്മാര്. എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.














