Hivision Channel

ഇശ്ഖേ മദീന 2022 നബിദിനാഘോഷം

പെരുന്തോടി: മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇശ്ഖേ മദീന 2022 നബിദിനാഘോഷം സംഘടിപ്പിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് വി.കെ അലവി പതാക ഉയര്‍ത്തി. സൈദ് മുഹമ്മദ് മതുക്കല്‍, ഷെമീര്‍ വേളൂര്‍ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നബിദിന റാലിയും നടത്തി. നബിദിന റാലിക്ക് പങ്കെടുത്തവര്‍ക്ക് പെരുന്തോടി പുരുഷ സ്വയ സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരണവും ചായ സത്കാരവും നല്‍കി. പ്രസിഡന്റ് മനോഹരന്‍,ഗിരീഷ്,സെയ്തു മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *