Hivision Channel

പൂളക്കുറ്റി – നെടുംപുറംചാല്‍ റോഡില്‍ അറ്റകുറ്റപ്രവര്‍ത്തി നടത്തി

പൂളക്കുറ്റി: പ്രളയത്തില്‍ തകര്‍ന്ന പൂളക്കുറ്റി – നെടുംപുറംചാല്‍ റോഡില്‍ അറ്റകുറ്റപ്രവര്‍ത്തി നടത്തി. പഞ്ചായത്തംഗങ്ങളായ ഷോജറ്റ്, ജിഷ സജി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും ഓട്ടോറിക്ഷ തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങി 40 ല്‍ അധികം ആളുകള്‍ ചേര്‍ന്നാണ് റോഡില്‍ മണ്‍ പ്രവര്‍ത്തി നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *