
ഇരിട്ടി: ജവഹര്‍ ബാല്‍ മഞ്ച് ഇരിട്ടി ബ്ലോക്ക് സമ്മേളനം മീത്തലെ പുന്നാട് യു.പി സ്‌കൂളില്‍ വെച്ച് നടന്നു. ജില്ലാ കോര്‍ഡിനേറ്റര്‍ സി.വി.എം ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ ചന്ദ്രന്‍ തില്ലങ്കേരി, സി.വി സുധീപന്‍, ആനന്ദ് ബാബു, മാത്യൂസ് വയനാട് എന്നിവര്‍ സംസാരിച്ചു.














