പേരാവൂര്‍: കൃഷി ഭവനില്‍ കേര രക്ഷാവാരം പദ്ധതി പ്രകാരം തെങ്ങിന്‍ തടത്തില്‍ വിതയ്ക്കുന്നതിനുള്ള പയര്‍വിത്ത് വിതരണം നടന്നു.അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ ഉദ്ഘാടനം ചെയ്തു.കൃഷി അസിസ്റ്റന്റുമാരായ രഘു,അനീഷ് എന്നിവര്‍ സംസാരിച്ചു.