Hivision Channel

രാമഹൃദയം പ്രകാശനം ചെയ്തു

കൊട്ടിയൂര്‍: ശ്രീപാദം ആദ്ധ്യാത്മിക മാസികയുടെ പ്രസിദ്ധീകരണമായ രാമഹൃദയം പ്രകാശനം ചെയ്തു.ശ്രീവൈകുണ്ഠം ഗീതാപഠനകേന്ദ്രത്തില്‍ നടന്ന വാത്മീകി ജയന്തിസത്സംഗത്തില്‍ ശ്രീപാദം പത്രാധിപര്‍ പി.എസ്.മോഹനന്‍ അധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം ആചാര്യന്‍ ജ്യോത്സ്യന്‍ വിനയകുമാര്‍ മണത്തണ പ്രകാശനം നിര്‍വ്വഹിച്ചു.കെ.ജയപ്രകാശ് ഏറ്റുവാങ്ങി. കെ.സി പ്രശാന്ത്, മണത്തണ കെ.സുനില്‍കുമാര്‍, വി വി.സജേഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *