Hivision Channel

ആര്‍ച്ച രാജന് അനുമോദനം

കേളകം: ഗുജറാത്തില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ആര്‍ച്ച രാജനെ ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയും കൊട്ടിയൂര്‍ ഈസ്റ്റ് മേഖല കമ്മിറ്റിയും അനുമോദിച്ചു. പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി രഗിലാഷ് , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സീല്‍സ് വര്‍ഗ്ഗീസ്, സനീഷ്, രഗീഷ്, ജോയല്‍ ജോബ്, കൊട്ടിയൂര്‍ മേഖല കമ്മിറ്റി അംഗം റെജീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *