Hivision Channel

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഉളിക്കല്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഉളിക്കല്‍ എകെജി നഗറില്‍ വച്ചാണ് അപകടം ഉണ്ടായത്‌. കാഞ്ഞിരക്കൊല്ലിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *