
മണത്തണ: അഞ്ജു ഓട്ടോ കണ്‍സള്‍ട്ടന്‍സിയുടെ ഓണക്കാല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മണത്തണ ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി.എം.ജെ മണത്തണ നിര്‍വ്വഹിച്ചു. ശ്യാമ്‌നേഷ് അധ്യക്ഷത വഹിച്ചു.സമ്മാനം നേടിയ സുരേഷ് പള്ളത്ത് പറമ്പിലിന് സി.എം.ജെ തുക കൈമാറി.














